Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightവി​ദേ​ശ​മ​ദ്യ​വു​മാ​യി...

വി​ദേ​ശ​മ​ദ്യ​വു​മാ​യി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വി​ദേ​ശ​മ​ദ്യ​വു​മാ​യി അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​രി​പ്ര ച​ന്ദ്ര​ൻ

പൂ​ക്കോ​ട്ടും​പാ​ടം: അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. ക​രു​ളാ​യി ഹൈ​സ്കൂ​ൾ കു​ന്ന് സ്വ​ദേ​ശി അ​രി​മ്പ്ര ച​ന്ദ്ര​നെ​യാ​ണ് (51) പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ ഒ.​കെ. വേ​ണു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ്കൂ​ട്ട​റി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം അ​ള​വി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വെ​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഇ​യാ​ളി​ൽ​നി​ന്ന് അ​ഞ്ച് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ളെ സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. സി.​പി.​ഒ​മാ​രാ​യ ടി. ​നി​ബി​ൻ​ദാ​സ്, സ​ജി രാ​ജ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:liquorpookkottumpadam
News Summary - arrested with foreign liquor
Next Story