Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightച​രി​ത്ര​ത്തെ മ​റ​ച്ച...

ച​രി​ത്ര​ത്തെ മ​റ​ച്ച റോ​ഡ് നി​ർ​മാ​ണം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ

text_fields
bookmark_border
ച​രി​ത്ര​ത്തെ മ​റ​ച്ച റോ​ഡ് നി​ർ​മാ​ണം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ
cancel

പൊ​ന്നാ​നി: ന​വ​കേ​ര​ള സ​ദ​സ്സി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യ റോ​ഡി​ലെ മാ​ലി​ന്യം സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​യു​ടെ സ്തൂ​പം മ​റ​യ്ക്കു​ന്ന വി​ധ​ത്തി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ തി​രു​ത്ത​ലു​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ. സ്തൂ​പ​ത്തി​ന​രി​കി​ൽ കു​ന്നു​കൂ​ട്ടി​യി​ട്ട റോ​ഡി​ലെ കോ​ണ്‍ക്രീ​റ്റ് മാ​ലി​ന്യം പു​തി​യ റോ​ഡ​രി​കി​ലി​ട്ട് നി​ക​ത്തി. വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ര്‍ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് മു​ന്നി​ലെ റോ​ഡി​ലാ​ണ് ന​വ​കേ​ര​ള സ​ദ​സ്സി​ന് മു​ന്നോ​ടി​യാ​യി ധൃ​തി​പ്പെ​ട്ട് കോ​ണ്‍ക്രീ​റ്റി​ങ് ന​ട​ത്തി​യ​ത്.

പ​ഴ​യ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പു​തി​യ കോ​ണ്‍ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച​ത്. എ​ന്നാ​ല്‍ പ​ഴ​യ റോ​ഡ് പൊ​ളി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളെ​ല്ലാം കു​ന്നു കൂ​ട്ടി​യി​ട്ട​ത് സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി കെ.​വി. നൂ​റു​ദ്ദീ​ന്‍ സാ​ഹി​ബി​ന്റെ സ്തൂ​പം മ​റ​ച്ചു കൊ​ണ്ടാ​യി​രു​ന്നു. സം​ഭ​വം ഏ​റെ വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ര്‍ന്നാ​യി​രു​ന്നു കു​ത്തി​പ്പൊ​ളി​ച്ചി​ട്ട മാ​ലി​ന്യം നീ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road construction
News Summary - The construction of the road, which has obscured history, was followed by controversy. Household
Next Story