Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightതൻസീം...

തൻസീം വിവാഹപന്തലിലേക്ക് എത്തിയത് ഒന്നാം റാങ്കിന്‍റെ മധുരവുമായി

text_fields
bookmark_border
തൻസീം വിവാഹപന്തലിലേക്ക് എത്തിയത് ഒന്നാം റാങ്കിന്‍റെ മധുരവുമായി
cancel
camera_alt

എം.​എ അ​റ​ബി​ക് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ത​ൻ​സീം വ​ര​ൻ മു​നീ​സി​നൊ​പ്പം വി​വാ​ഹ​പ​ന്ത​ലി​ൽ

പൊ​ന്നാ​നി: ത​ൻ​സീം വി​വാ​ഹ​പ​ന്ത​ലി​ലേ​ക്ക് എ​ത്തി​യ​ത് കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല എം.​എ അ​റ​ബി​ക് ഒ​ന്നാം റാ​ങ്കി​െൻറ മ​ധു​ര​വു​മാ​യി. പൊ​ന്നാ​നി​യി​ൽ വ​ര​െൻറ വീ​ട്ടി​ൽ ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ൻ​സീ​മി​നെ തേ​ടി ശു​ഭ വാ​ർ​ത്ത​യു​മെ​ത്തി​യ​ത്.

പൊ​ന്നാ​നി അ​ങ്ങാ​ടി​യി​ലെ പ​ടി​ഞ്ഞാ​റെ പ​ഴ​യ​ക​ത്ത് അ​ബ്​​ദു​ൽ ഗ​ഫൂ​ർ-​മൈ​മൂ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മു​നീ​സി​നൊ​പ്പം പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ തി​രൂ​ർ ക​ന്മ​നം ആ​യ​പ്പ​ള്ളി ക​ല്ലു​വ​ള​പ്പി​ൽ എ.​കെ. അ​ബ്​​ദു​ൽ ഹ​മീ​ദ് മ​ദ​നി-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ത​ൻ​സീ​മി​ന് വി​വാ​ഹ ദി​നം ഇ​ര​ട്ടി മ​ധു​ര​ത്തി​െൻറ ദി​ന​മാ​യി മാ​റി.

ഫാ​റൂ​ഖ് കോ​ള​ജി​ൽ പി.​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​തോ​ടെ കോ​വി​ഡ് കാ​ല​ത്തെ ല​ളി​ത​മാ​യ വി​വാ​ഹ​പ​ന്ത​ൽ ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ളു​ടെ മ​ധു​ര​മാ​യി മാ​റി. ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ പ​രീ​ക്ഷ​യി​ലും ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഒ​ന്നാം റാ​ങ്കും ത​ൻ​സീ​മി​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeddingFirst RankThanseem
News Summary - Thanseem to Wedding with First Rank
Next Story