Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനി ഹാർബറിലെ ടോൾ...

പൊന്നാനി ഹാർബറിലെ ടോൾ പിരിവ്; ടെൻഡർ പൂർത്തിയായി

text_fields
bookmark_border
പൊന്നാനി ഹാർബറിലെ ടോൾ പിരിവ്;  ടെൻഡർ പൂർത്തിയായി
cancel

പൊ​ന്നാ​നി: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലെ ടോ​ൾ പി​രി​വി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​നി മു​ത​ൽ ബോ​ട്ടു​ക​ൾ ഹാ​ർ​ബ​റി​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നും ഹാ​ർ​ബ​റി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നും ടോ​ൾ ന​ൽ​കേ​ണ്ടി വ​രും. പൊ​ന്നാ​നി ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ വ​കു​പ്പ് ഓ​ഫി​സി​ൽ ന​ട​ന്ന ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലാ​ണ് ടോ​ൾ പി​രി​വു​കാ​രെ നി​ശ്ച​യി​ച്ച​ത്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ ​ടെ​ൻ​ഡ​റും ലേ​ല ന​ട​പ​ടി​ക​ളും ന​ട​ന്നു. അ​ഞ്ച് പേ​ർ ലേ​ല​ത്തി​ലും ഒ​രാ​ൾ ടെ​ൻ​ഡ​റി​ലും പ​ങ്കെ​ടു​ത്തു. ഉ​യ​ർ​ന്ന തു​ക​യാ​യി ക​ണ​ക്കാ​ക്കി​യ 32.1 ല​ക്ഷം രൂ​പ​ക്കാ​ണ് ലേ​ലം ഉ​റ​പ്പി​ച്ച​ത്. സ​ർ​ക്കാ​റു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച് ക​ഴി​യു​ന്ന മു​റ​ക്ക് ടോ​ൾ ആ​രം​ഭി​ക്കും. ഒ​രു വ​ർ​ഷ​മാ​ണ് ടോ​ൾ കാ​ലാ​വ​ധി. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ടെ​ൻ​ഡ​ർ ന​ട​ക്കും. ബോ​ട്ടു​ക​ൾ​ക്ക് 60, ചെ​റു​വ​ള്ള​ങ്ങ​ൾ​ക്ക് 50, വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 മു​ത​ൽ 85 രൂ​പ വ​രെ​യാ​ണ് തു​ക നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ടോ​ൾ വ​രു​മാ​ന​ത്തി​ൽ നി​ന്നു​ള്ള നി​ശ്ചി​ത തു​ക ഹാ​ർ​ബ​റി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ന്നെ വി​നി​യോ​ഗി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

നൂ​റു ക​ണ​ക്കി​ന് ബോ​ട്ടു​ക​ൾ ദി​നം​പ്ര​തി​യെ​ത്തു​ന്ന ഹാ​ർ​ബ​റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ടോ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഗു​ണ​ക​ര​മാ​വു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ടോ​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഗേ​റ്റി​ൽ സ്ഥി​രം കാ​വ​ൽ​ക്കാ​ര​െൻറ സേ​വ​നം ല​ഭ്യ​മാ​കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnani harbor
Next Story