Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightബൈക്കിലെത്തി മാലമോഷണം;...

ബൈക്കിലെത്തി മാലമോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
ബൈക്കിലെത്തി മാലമോഷണം; പ്രതി പിടിയിൽ
cancel

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ​ദേ​ശി ത​റ​യി​ൽ ആ​ഷി​ഖ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​റ്റി​ക്കാ​ട് അ​മ്പ​ല​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​റ്റി​ക്കാ​ട് സ്വ​ദേ​ശി​നി സി​ന്ധു​വി​െൻറ സ്വ​ർ​ണ​മാ​ല​യാ​ണ് ത​ട്ടി​പ്പ​റി​ച്ച് പ്ര​തി ക​ട​ന്ന് ക​ള​ഞ്ഞ​ത്. ആ​ഷി​ഖും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ന്നാ​നി എ​സ്.​ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടാ​യി​രു​ന്നി​ല്ല. പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - One arrested in theft case
Next Story