Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightയന്ത്ര തകരാർ; കടലിൽ...

യന്ത്ര തകരാർ; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി

text_fields
bookmark_border
യന്ത്ര തകരാർ; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി
cancel

പൊ​ന്നാ​നി: യ​ന്ത്ര ത​ക​രാ​ർ മൂ​ലം ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് ര​ക്ഷ​പ്പെ​ടു​ത്തി. ക​ട​ലി​ൽ പൊ​ന്നാ​നി ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ ബോ​ട്ടി​നെ​യും തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ബു​ഷ്റ ബോ​ട്ടാ​ണ് യ​ന്ത്ര ത​ക​രാ​ർ മൂ​ലം ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.

13 തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബോ​ട്ട് ക​ട​ലി​ല​ക​പ്പെ​ട്ട​പ്പെ​ട്ടെ​ന്ന വി​വ​രം പൊ​ന്നാ​നി ഫി​ഷ​റീ​സ് ഓ​ഫി​സി​ൽ അ​റി​ഞ്ഞ​തോ​ടെ അ​സി. ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ ടി.​ആ​ർ. രാ​ഗേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ഥ​ല​ത്തെ​ത്തി ബോ​ട്ടി​നെ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ര​ക്ഷ​പ്പെ​ടു​ത്തി പൊ​ന്നാ​നി​യി​ലെ​ത്തി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishing BoatSeaRescued
News Summary - machine failure; A fishing boat stuck in the sea was rescued
Next Story