Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസി​െൻറ ചില്ല് തകർന്നു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
KSRTC bus glass broken Three injured
cancel
camera_alt

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ചി​ല്ല്​ ത​ക​ർ​ന്ന പൊ​ന്നാ​നി ഡി​പ്പോ​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്

പൊ​ന്നാ​നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി‍െൻറ ചി​ല്ല് ത​ക​ർ​ന്ന് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. പൊ​ന്നാ​നി- ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പൊ​ന്നാ​നി ഹാ​ജി​യാ​ർ സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി‍െൻറ മു​ന്നി​ലെ ചി​ല്ല് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ത​ക​ർ​ന്നു​വീ​ണ​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്.

പ​രി​ക്കേ​റ്റ താ​നൂ​ർ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ (45) പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പൊ​ന്നാ​നി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ല​ക്കും മാ​റ്റി. മു​ൻ സീ​റ്റി​ൽ ഇ​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcglass broken
News Summary - KSRTC bus glass broken: Three injured
Next Story