Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightനാ​ലു​വ​ർ​ഷ​ത്തി​നി​ടെ...

നാ​ലു​വ​ർ​ഷ​ത്തി​നി​ടെ അ​നു​വ​ദി​ച്ച​ത് 452 കോ​ടി -പി. ശ്രീരാമകൃഷ്ണൻ

text_fields
bookmark_border
നാ​ലു​വ​ർ​ഷ​ത്തി​നി​ടെ അ​നു​വ​ദി​ച്ച​ത് 452 കോ​ടി -പി. ശ്രീരാമകൃഷ്ണൻ
cancel

സ്വ​പ്ന പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ. നാ​ലു​വ​ർ​ഷ​ത്തി​നി​ടെ പൊ​ന്നാ​നി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കി​ഫ്ബി വ​ഴി 452 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ക​ട​ൽ​പാ​ലം

236 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഹൗ​റ മോ​ഡ​ൽ സ​സ്പെ​ൻ​ഷ​ൻ ബ്രി​ഡ്ജി​െൻറ നി​ർ​മാ​ണ ത​യാ​റെ​ടു​പ്പു​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. തീ​ര​ദേ​ശ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി തി​രൂ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ​നി​ന്ന്​ പൊ​ന്നാ​നി വ​രെ നീ​ളു​ന്ന 236 കോ​ടി രൂ​പ അ​ട​ങ്ക​ൽ ചെ​ല​വു വ​രു​ന്ന തൂ​ക്കു​പാ​ല​ത്തി​ന് കി​ഫ്ബി​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ക​രു​ത്തേ​കി ക​ർ​മ പാ​ലം

പൊ​ന്നാ​നി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ക​ർ​മ റോ​ഡി​​െൻറ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​മ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്. ക​നോ​ലി ക​നാ​ലി​നു കു​റു​കെ പാ​ല​വും അ​നു​ബ​ന്ധ റോ​ഡു​മു​ൾ​പ്പെ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ 36.28 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം.

ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ

കി​ഫ്ബി പ​ദ്ധ​തി​യി​ൽ ച​ങ്ങ​രം​കു​ളം മൂ​ക്കു​ത​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ​യും പൊ​ന്നാ​നി തൃ​ക്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മൂ​ന്നു​കോ​ടി​യും മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മൂ​ന്നു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ച​ങ്ങ​രം​കു​ളം മൂ​ക്കു​ത​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story