Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകന്നുകാലി മോഷണം;...

കന്നുകാലി മോഷണം; രണ്ടംഗ സംഘം അറസ്​റ്റിൽ

text_fields
bookmark_border
Cattle theft; Two-member gang arrested
cancel

പൊ​ന്നാ​നി: ക​ന്നു​കാ​ലി​ക​ളെ മോ​ഷ്​​ടി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ ര​ണ്ടം​ഗ സം​ഘ​ത്തെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​റ​മ്പു​ക​ളി​ലും പാ​ട​ത്തും കെ​ട്ടി​യി​ടു​ന്ന ക​ന്നു​കാ​ലി​ക​ളെ മോ​ഷ്​​ടി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​ത്തെ​യാ​ണ് പൊ​ന്നാ​നി സി.​ഐ മ​ഞ്ജി​ത് ലാ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചാ​വ​ക്കാ​ട് പാ​വ​റ​ട്ടി സ്വ​ദേ​ശി​ക​ളാ​യ നാ​ല​ക​ത്ത് വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (45), രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷെ​ഫീ​ഖ് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ​ശ്വ​ര​മം​ഗ​ലം ച​മ്ര​വ​ട്ട​ത്ത് പ​റ​മ്പി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​വി​നെ മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് ക​ന്നു​കാ​ലി​ക​ളെ ക​ണ്ടെ​ത്തു​ക​യും രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ൽ ഇ​വ​യെ ക​ട​ത്തി​ക്കൊ​ണ്ട​പോ​വു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. പ​ശു​വി​നെ മ​റി​ച്ചു​വി​ൽ​ക്കു​ക​യും പോ​ത്തി​നെ ഇ​റ​ച്ചി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ വ​രെ ഇ​വ​ർ ഒ​രു കാ​ലി​ക്ക് വി​ല​യി​ടും.

പി​ടി​യി​ലാ​യ​വ​ർ നേ​ര​ത്തേ​യും ക​ന്നു​കാ​ലി മോ​ഷ​ണ കേ​സി​ൽ തൃ​ശൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്ന​താ​യി സി.​ഐ പ​റ​ഞ്ഞു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCattle theft
News Summary - Cattle theft; Two-member gang arrested
Next Story