Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightമുഖ്യമന്ത്രിക്കും...

മുഖ്യമന്ത്രിക്കും സംഘത്തിനും പൊന്നാനിയിൽ കരി​​ങ്കൊടി

text_fields
bookmark_border
മുഖ്യമന്ത്രിക്കും സംഘത്തിനും പൊന്നാനിയിൽ കരി​​ങ്കൊടി
cancel

പൊന്നാനി: നവകേരളസദസ്സിൽ പൊന്നാനിയിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിന് നേരെ യൂത്ത് കോൺഗ്രസ് കരി​​ങ്കൊടി കാട്ടി.പൊന്നാനി കർമ്മാ റോഡിൽ ഈശ്വരമംഗലം സിവിൽ സർവീസ് അക്കാദമി പരിസരത്ത് വെച്ചാണ് നവകേരള സദസ്സിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് .

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ, ഹക്കീം പെരുമുക്ക്, മുഹമ്മദ് പാറയിൽ, ജമാൽ, വി.പി. അറഫാത്ത്, യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്. മണിക്കൂറുകൾക്ക് മുമ്പ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റാഷിദ് പുതുപൊന്നാനി, സലാം, ദർവേശ് പി.വി. എന്നിവരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerblack flagNava Kerala Sadas
News Summary - Black flag for Chief Minister and his team in Ponnani
Next Story