Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightമലയാളി അധ്യാപക​െൻറ...

മലയാളി അധ്യാപക​െൻറ കഥാസമാഹാരം ആസ്ട്രേലിയയിൽ പുറത്തിറങ്ങി

text_fields
bookmark_border
മലയാളി അധ്യാപക​െൻറ കഥാസമാഹാരം ആസ്ട്രേലിയയിൽ പുറത്തിറങ്ങി
cancel
camera_alt

ഫേ​ബി​യാ​സ് ക​ഥാ​സ​മാ​ഹ​ാര​വു​മാ​യി

മാ​റ​ഞ്ചേ​രി: ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി എം.​വി. ഫേ​ബി​യാ​സ് ര​ചി​ച്ച 'സ്ട്രി​ങ്​​ലെ​സ് ലൈ​വ്സ്' ക​ഥാ​സ​മാ​ഹാ​രം ആ​സ്ട്രേ​ലി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി.

ആ​സ്ട്രേ​ലി​യ​യി​ലെ ബ​ഡി​ങ് ലൈ​റ്റ് പ്ര​സാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് ഫേ​ബി​യാ​സ്.

16 ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. ക​ഥ​ക​ളെ​ല്ലാം വി​വി​ധ മാ​ഗ​സി​നു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​വ​യാ​ണ്​.

പു​സ്ത​കം ഇം​ഗ്ലീ​ഷി​ലാ​ണെ​ങ്കി​ലും കേ​ര​ള​ക്ക​ര​യി​ലെ ജീ​വി​തം താ​ളു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.

നേ​ര​ത്തേ ഇ​ദ്ദേ​ഹ​ത്തി​െൻറ ര​ണ്ട് ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ നാ​ട്ടി​ലും മ​റ്റ്​ ര​െ​ണ്ട​ണ്ണം അ​മേ​രി​ക്ക​യി​ലും ഒ​രെ​ണ്ണം ഇം​ഗ്ല​ണ്ടി​ലും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വെ​സ്​​റ്റേ​ൺ ആ​സ്ട്രേ​ലി​യ​ൻ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര ജേ​ണ​ലു​ക​ളി​ൽ ഇ​രു​നൂ​റി​ന​ടു​ത്ത് ക​ഥ​ക​ളും ക​വി​ത​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:chavakakd orumanayur 
Web Title - A collection of stories by a Malayalee teacher has been released in Australia
Next Story