Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങരയിൽ പൊലീസ്...

വേങ്ങരയിൽ പൊലീസ് ഇടപെട്ടു; കൊട്ടിക്കലാശത്തിന് വിലക്ക്

text_fields
bookmark_border
വേങ്ങരയിൽ പൊലീസ് ഇടപെട്ടു; കൊട്ടിക്കലാശത്തിന് വിലക്ക്
cancel

വേങ്ങര: വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് നേരത്തേ കൊട്ടിക്കലാശം നിരോധിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. തിങ്കളാഴ്ച വൈകീട്ട് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ വേങ്ങര ടൗണിൽ മുഖാമുഖംനിന്ന് പ്രചരണ കോലാഹലങ്ങൾ കൊഴുപ്പിച്ചതോടെയുണ്ടായ സംഘർഷം പൊലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് വേങ്ങര സ്റ്റേഷൻ എസ്.എച്ച്.ഒ, പ്രജീഷ് ചൊവ്വാഴ്ചയിലെ കൊട്ടിക്കലാശം പാടെ ഉപേക്ഷിക്കാൻ നിർദേശം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKerala Assembly Election 2026Malappuram
News Summary - Police intervene in Vengara; ban on grand finale celebrations
Next Story