Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുംഭമേളക്കിടെ...

കുംഭമേളക്കിടെ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമക്ക്​ നൽകി പൊലീസ്

text_fields
bookmark_border
കുംഭമേളക്കിടെ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമക്ക്​ നൽകി പൊലീസ്
cancel
camera_alt

കും​ഭ​മേ​ള​ക്കി​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ൺ ഉ​ട​മ​ക്ക്​ തി​രൂ​ർ

പൊ​ലീ​സ് കൈ​മാ​റു​ന്നു

തി​രൂ​ർ: തി​രു​നാ​വാ​യ​യി​ലെ കും​ഭ​മേ​ള​ക്കെ​ത്തി​യ കൊ​പ്പം വി​ള​യൂ​ർ സ്വ​ദേ​ശി​യു​ടെ ഫോ​ൺ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കി തി​രൂ​ർ പൊ​ലീ​സ്. കും​ഭ​മേ​ള​യു​ടെ തി​ര​ക്കി​നി​ട​യി​ലാ​ണ് ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഫോ​ൺ തി​രി​ച്ചു​കി​ട്ടു​ക​യും ചെ​യ്തു. ക​ണ്ടെ​ത്തി​യ ഫോ​ൺ ഉ​ട​മ​സ്ഥ​ന് തി​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​സീ​ർ തി​രൂ​ർ​ക്കാ​ട് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returnKumbh MelaphonePolice
News Summary - Police find phone lost during Kumbh Mela and return it to owner
Next Story