Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:49 AM IST Updated On
date_range 17 March 2022 5:49 AM ISTpkd ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
koduvayoor manikandan ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു കൊടുവായൂർ: വടവന്നൂരിൽ കഴിഞ്ഞ ദിവസം ബൈക്ക് നിയന്ത്രണംവിട്ട് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തേങ്കുറിശ്ശി ഇലമന്ദം വലിയമുറ്റം വീട്ടിൽ ചാമുണ്ണി-പാഞ്ചാലി ദമ്പതികളുടെ മകൻ മണികണ്ഠനാണ് (42) മരിച്ചത്. ബേക്കറി ജോലിക്കാരനായ ഇദ്ദേഹം പുതുനഗരം ഭാഗത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് വരുന്നതിനിടെ രാവിലെ ഏഴേകാലിനാണ് അപകടം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ശ്രീദേവി. മക്കൾ: ദേവിക, ദിയ, ദീപു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story