Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:39 AM IST Updated On
date_range 17 March 2022 5:39 AM ISTpkd പൊള്ളലേറ്റ തൊഴിലാളി മരിച്ചു
text_fieldsbookmark_border
Obit pkd പൊള്ളലേറ്റ തൊഴിലാളി മരിച്ചു ആനക്കര: നെയ്യൂർ കുടുംബക്ഷേത്രത്തിലെ ഭദ്രകാളി ആട്ടിനിടെ കരിമരുന്നിൽ തീ പടര്‍ന്നുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു. ആനക്കര പുല്ലാരപറമ്പിൽ കുമാരനാണ് (57) മരിച്ചത്. ചൊവ്വാഴ്ച ആഘോഷത്തിന്‍റെ ഭാഗമായി മരുന്നുപണിയെടുക്കുകയായിരുന്നു കുമാരന്‍. ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വസന്ത. മക്കൾ: സജിൽ, ഷൈനി, ശരണ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)