Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:18 AM IST Updated On
date_range 12 Aug 2022 12:18 AM ISTpkd മരക്കാർ മുസ്‌ലിയാർ
text_fieldsbookmark_border
obitpkd ptb marakkar musliar 71 മരക്കാർ മുസ്‌ലിയാർ പട്ടാമ്പി: തൃത്താല കൊപ്പം ചൂണ്ടതൊടി പരേതനായ ചെറിയ മൊയ്‌തുവിന്‍റെ മകൻ മരക്കാർ മുസ്‌ലിയാർ (71) നിര്യാതനായി. കൊടുങ്ങല്ലൂർ ആമണ്ടൂർ മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: ആമിന. മക്കൾ: ശംസുദ്ദീൻ, ഫൗസിയ, സുമയ്യ, ബരീര, ഫസ്ന. മരുമക്കൾ: നൂർ മുഹമ്മദ്, മുസ്തഫ, താഹിർ, സുമയ്യ. സഹോദരങ്ങൾ: ഉമർ, ഉസ്മാൻ, അബൂബക്കർ, നഫീസ, കദീജ, ഫാത്തിമ, പരേതരായ മുഹമ്മദ് കുട്ടി, അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
