Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerumpadappuchevron_rightമാല മോഷണക്കേസിലെ...

മാല മോഷണക്കേസിലെ രണ്ടുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

പെ​രു​മ്പ​ട​പ്പ്: അ​ന്ത​ർ​ജി​ല്ല മാ​ല മോ​ഷ​ണ​ക്കേ​സി​ലെ ര​ണ്ടു​പേ​രെ കൂ​ടി പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ഖ്യ​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ സ​ഹാ​യി​ക​ളെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം മാ​ല മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ല​പ്പു​ഴ കു​ട്ട​നാ​ട് കാ​വാ​ലം സ്വ​ദേ​ശി ചെ​ങ്ക​ൽ​ത്തി​ൽ വീ​ട്ടി​ൽ ദീ​പ​ക് (49), ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി രാ​ജ് ഭ​വ​നി​ൽ ബൈ​ജു (49) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല സ്വ​ദേ​ശി ത​റ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (31), കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് പെ​രു​നാ​ട് സ്വ​ദേ​ശി കൊ​ച്ചു​ഴി​യ​ത്ത് പാ​ണ​യി​ൽ വീ​ട്ടി​ൽ ശ​ശി (43) എ​ന്നി​വ​രാ​ണ്​ നേ​ര​േ​ത്ത പി​ടി​യി​ലാ​യ​വ​ർ. മോ​ഷ്​​ടി​ച്ച ശേ​ഷം വി​ൽ​ക്കാ​നാ​യി മാ​ല ഏ​ൽ​പി​ച്ചി​രു​ന്ന​ത് ദീ​പ​ക്കി​നെ​യും ബൈ​ജു​വി​നെ​യു​മാ​യി​രു​ന്നു. ഇ​രു​വ​രും വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വി​ൽ​ക്കു​ക​യും പ​ണം മോ​ഷ്​​ടാ​ക്ക​ളെ ഏ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​രു​മ്പ​ട​പ്പ് സി.​ഐ വി.​എം. കേ​ഴ്സ​ൺ മാ​ർ​ക്കോ​സ്, പൊ​ന്നാ​നി എ​സ്.​ഐ ര​തീ​ഷ് ഗോ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Two more arrested in necklace theft case
Next Story