Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഫേസ്​ ക്രീം...

ഫേസ്​ ക്രീം തേടിയിറങ്ങിയ യുവാവ് പിടിയിൽ

text_fields
bookmark_border
ഫേസ്​ ക്രീം തേടിയിറങ്ങിയ യുവാവ് പിടിയിൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ള​പ്പോ​ൾ മു​ഖം മി​നു​ക്കു​ന്ന ​േഫ​സ്​ ക്രീം ​തേ​ടി ബൈ​ക്കി​ൽ പ​ത്തു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​ക്ക​റ​ങ്ങി​യ യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി​യി​ൽ പൊ​ലീ​സ്​ കൈ ​കാ​ട്ടി​യി​ട്ടും നി​ർ​ത്താ​തെ പോ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വി‍െൻറ ബൈ​ക്കിെൻറ ന​മ്പ​റും ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​മ്പ​റും വി​ലാ​സ​വു​മ​ട​ക്കം ത​പ്പി​യെ​ടു​ത്ത് പൊ​ലീ​സ് യു​വാ​വി​നെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ​േഫ​സ്​ ക്രീം ​തേ​ടി ഇ​റ​ങ്ങി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ​ത്.

സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ഫേ​സ്​ ക്രീം ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​വി​ടെ​യും കി​ട്ടാ​ത്ത​തി​നാ​ൽ ചെ​റു​ക​ര​യി​ൽ തു​റ​ന്ന ക​ട​ക​ളി​ൽ കി​ട്ടു​മോ എ​ന്ന് നോ​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു യു​വാ​വ്. ബൈ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​നി ലോ​ക്ഡൗ​ൺ ക​ഴി​യാ​തെ വാ​ഹ​നം വി​ട്ടു​കി​ട്ടി​ല്ല. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:covid 19 police' 
News Summary - Young man arrested for searching for face cream
Next Story