Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightര​ണ്ടു​വ​ർ​ഷം മു​മ്പ്...

ര​ണ്ടു​വ​ർ​ഷം മു​മ്പ് 15 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന വീ​ട്ടി​ൽ വീ​ണ്ടും മോ​ഷ​ണ​ശ്ര​മം

text_fields
bookmark_border
ര​ണ്ടു​വ​ർ​ഷം മു​മ്പ് 15 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന  വീ​ട്ടി​ൽ വീ​ണ്ടും മോ​ഷ​ണ​ശ്ര​മം
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ര​ണ്ടു​വ​ർ​ഷം മു​മ്പ് വീ​ട് കു​ത്തി​ത്തു​റ​ന്ന് 15 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന വീ​ട്ടി​ൽ വീ​ണ്ടും പൂ​ട്ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്നു. കു​ന്ന​പ്പ​ള്ളി അ​ടി​വാ​ര​ത്തു​ള്ള ക​ല്ലി​ങ്ങ​ൽ ഷി​ഹാ​ബിെൻറ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം. വീ​ടിെൻറ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള ഗ്രി​ല്ലിെൻറ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്​​ടാ​ക്ക​ൾ വീ​ടി​ന​ക​ത്ത് ക​യ​റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച വീ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്. വി​ല​പി​ടി​ച്ച സാ​ധ​ന​ങ്ങ​ൾ ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​െ​ല്ല​ങ്കി​ലും വീ​ടിെൻറ അ​ക​ത്തു​ള്ള അ​ല​മാ​ര​ക​ൾ എ​ല്ലാം കു​ത്തി തു​റ​ക്കു​ക​യും സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി വ​ലി​ച്ച് ഇ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മോ​ഷ​ണ ശ്ര​മം ന​ട​ക്കു​മ്പോ​ൾ വീ​ട്ടു​കാ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പൊ​ലീ​സെ​ത്തി വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​മ്പ് ഇ​തേ വീ​ട്ടി​ൽ മോ​ഷ്​​ടാ​ക്ക​ൾ ക​യ​റി 15 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് അ​ന്നും മോ​ഷ​ണം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold
News Summary - Two years ago, 15 sovereigns won gold Attempted burglary at home again
Next Story