Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightസ്കൂളിൽനിന്ന്​...

സ്കൂളിൽനിന്ന്​ ഇലക്ട്രിക് കേബിൾ മോഷണം; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
സ്കൂളിൽനിന്ന്​ ഇലക്ട്രിക് കേബിൾ മോഷണം; പ്രതി അറസ്​റ്റിൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ. ഹൈ​സ്കൂ​ളി​ൽ​നി​ന്ന്​ 50,000 രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക് കേ​ബി​ൾ മോ​ഷ്​​ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ചെ​ർ​പ്പു​ള​ശ്ശേ​രി കാ​റ​ൽ​മ​ണ്ണ സ്വ​ദേ​ശി കൈ​ത​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്​ (40) അ​റ​സ്​​റ്റി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം.

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന്​ അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രി​ക് കേ​ബി​ൾ മോ​ഷ​ണം​പോ​യ​താ​യി കോ​ൺ​ട്രാ​ക്ട​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​നെ മു​മ്പും സ​മാ​ന കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ, വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്‌​പെ​ക്ട​ർ സി.​കെ. നാ​സ​ർ, എ​സ്.​ഐ ഹേ​മ​ല​ത, എ.​എ​സ്.​ഐ അ​ബ്​​ദു​ൽ സ​ലീം, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ കൃ​ഷ്ണ​കു​മാ​ർ, സ​ജീ​ർ, മി​ഥു​ൻ, ക​ബീ​ർ, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheftAccusedschoolelectric cable
Next Story