Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightആറാം ക്ലാസുകാരി...

ആറാം ക്ലാസുകാരി ക​ത്തെ​ഴു​തി; ഫോ​ൺ എ​ത്തി​ച്ച് എം.​എ​ൽ.​എ

text_fields
bookmark_border
ആറാം ക്ലാസുകാരി ക​ത്തെ​ഴു​തി; ഫോ​ൺ എ​ത്തി​ച്ച് എം.​എ​ൽ.​എ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ഠി​ക്കാ​ൻ സ്മാ​ർ​ട്ട് ഫോ​ൺ വേ​ണ​മെ​ന്ന് ക​ത്തെ​ഴു​തി അ​റി​യി​ച്ച ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഇ​ട​പെ​ട്ട് ഫോ​ൺ ല​ഭ്യ​മാ​ക്കി.

പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശ്ശി​യി​ലു​ള്ള ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ദ ഫാ​ത്തി​മ​യാ​ണ് എം.​എ​ൽ.​എ​ക്ക് ക​ത്ത​യ​ച്ച് ഫോ​ൺ വ​രു​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​ക്കാ​ൻ എം.​എ​ൽ.​എ വി​ഷ​യം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കു​റ്റീ​രി മാ​നു​പ്പ​യെ അ​റി​യി​ച്ച​തോ​ടെ അ​ദ്ദേ​ഹം സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫോ​ൺ സം​ഘ​ടി​പ്പി​ച്ചു.

മാ​നു​പ്പ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ചേ​രി​യി​ല്‍ മ​മ്മി​ക്കു​ട്ടി, മു​സ്ത​ഫ ചേ​ലാ​ക്കോ​ട​ന്‍, ഉ​നൈ​സ് ക​ക്കൂ​ത്ത്, മൊ​യ്തു കി​ഴ​ക്കേ​തി​ല്‍, കെ.​എം. റാ​ഷി​ക്ക്, മു​സ്ത​ഫ ഷി​ജാ​സ്, കെ.​എം. മു​ഹ​മ്മ​ദ് റോ​ഷ​ന്‍ എ​ന്നി​വ​ർ ന​ദ​യു​ടെ വീ​ട്ടി​ലെ​ത്തി ഫോ​ൺ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phoneonline class
News Summary - Sixth grade student writes letter: MLA delivers mobile phone
Next Story