Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപാതിരാത്രി...

പാതിരാത്രി ചായക്കിറങ്ങിയ യുവാക്കൾക്ക് പൊലീസ് വക ചായ

text_fields
bookmark_border
hot tea
cancel
camera_alt

representational image

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​തി​രാ​ത്രി ഒ​രു​മ​ണി​ക്ക് ചാ​യ​കു​ടി​ക്കാ​നി​റ​ങ്ങി​യ ആ​റം​ഗ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ ന​ല്ല​ന​ട​പ്പി​ന് ശി​ക്ഷി​ച്ച് എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ്. സം​ഘ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പു​ല​ർ​ച്ചെ 3.30 ന് ​ക​ട്ട​ൻ​ചാ​യ​യു​ണ്ടാ​ക്കി​കൊ​ടു​ത്ത് കു​ടി​പ്പി​ച്ചാ​ണ് എ​സ്.​ഐ പ​റ​ഞ്ഞു വി​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലാ​ണ് സം​ഭ​വം. ഒ​രു കാ​റി​ലും ഒ​രു ബൈ​ക്കി​ലു​മാ​ണ് യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി​യ എ​സ്.​ഐ സി.​കെ. നൗ​ഷാ​ദും സം​ഘ​വും ക​ണ്ട​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് 25 കി.​മി അ​ക​ലെ ആ​ഞ്ഞി​ല​ങ്ങാ​ടി​യി​ൽ നി​ന്നാ​ണ് 20 നും 25 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ എ​ത്തി​യ​ത്. പാ​തി​രാ​ത്രി പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കി​യ​തെ​ന്ന്​ എ​സ്.​ഐ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policetea
News Summary - Police tea for youths who went out for tea at midnight
Next Story