Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightനോറോ വൈറസ്: സാമ്പിൾ...

നോറോ വൈറസ്: സാമ്പിൾ പരിശോധന ഫലം ലഭിച്ചു

text_fields
bookmark_border
നോറോ വൈറസ്: സാമ്പിൾ പരിശോധന ഫലം ലഭിച്ചു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: നോ​റോ വൈ​റ​സ് സ്ഥി​രീ​ക​ര​ണ​ത്തി​നു​ശേ​ഷം ര​ണ്ടി​ട​ത്തേ​ക്കാ​യി പ​രി​ശോ​ധ​ന​ക്ക് അ‍യ​ച്ച 22 സാ​മ്പി​ളി​ൽ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​യ​ച്ച 12 എ​ണ്ണ​ത്തി​ൽ ഫ​ലം ല​ഭി​ച്ചു. പ്ര​ത്യേ​ക വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് കാ​ണി​ച്ച് നെ​ഗ​റ്റി​വ് ഫ​ല​മാ​ണ് വ​ന്ന​ത്. അ​തേ​സ​മ​യം, തി​രു​വ​ന്ത​പു​ര​ത്താ​ണ് നോ​റോ വൈ​സ​റ​സ് പ​രി​ശോ​ധ​ന. ഇ​വി​ടേ​ക്ക് അ​യ​ച്ച പ​ത്തു​പേ​രു​ടെ സാ​മ്പി​ളി​ൽ ഫ​ലം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വ​രെ എ​ത്തി​യി​ട്ടി​ല്ല.

വ​യ​റി​ള​ക്ക​വും വ​യ​ർ വേ​ദ​ന​യും ഛർ​ദി​യു​മ​ട​ക്കം രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രാ​ഴ്ച​യോ​ളം മു​മ്പ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പാ​രാ​മെ​ഡി​ക്ക​ൽ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക്ക് നോ​റോ​വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച പ​ത്തു വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മ്പി​ൾ കൂ​ടി അ​യ​ച്ചു. ഹോ​സ്റ്റ​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ര്‍ഥി​നി​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noro virusMalappuram News
News Summary - Noro virus: Sample test results received
Next Story