Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഇ​ൻ​ഷു​റ​ൻ​സിന്‍റെ...

ഇ​ൻ​ഷു​റ​ൻ​സിന്‍റെ പേ​രി​ൽ പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ക്ക​ൽ: യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
jinith
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: സ്വ​കാ​ര്യ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് പ​ണം വാ​ങ്ങി വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. അ​ങ്ങാ​ടി​പ്പു​റം മു​ണ്ട​ക്കോ​ട്ടു​പ​ടി​ക്ക​ല്‍ ജി​നി​ത്താ​ണ്​ (22) അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​രു​പ​തോ​ളം പേ​രെ പോ​ളി​സി ചേ​ര്‍പ്പി​ക്കു​ക​യും പ്രീ​മി​യം തു​ക വാ​ങ്ങി വ്യാ​ജ ബി​ല്‍ ന​ല്‍കി തു​ക ക​മ്പ​നി​യി​ല്‍ അ​ട​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ ചി​ല​ര്‍ ക​മ്പ​നി​യി​ലെ​ത്തി അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് എ​സ്.​ഐ കെ. ​ശ്രീ​ജി​ത്തിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​നി​ത്തി​നെ അ​റ​സ്​​റ്റ​്​ ചെ​യ്ത​ത്.

Show Full Article
TAGS:money swindle insurance arrest 
News Summary - money swindle in the Name of Insurance: youth Arrested
Next Story