Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightവ്യാജ നികുതി രസീത്​​...

വ്യാജ നികുതി രസീത്​​ ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാൻ സഹായിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
വ്യാജ നികുതി രസീത്​​ ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാൻ സഹായിച്ചയാൾ അറസ്​റ്റിൽ
cancel
camera_alt

പ​ച്ചീ​രി സ​ക്കീ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: മോ​ഷ​ണ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ വ്യാ​ജ നി​കു​തി ര​സീ​ത് ഉ​പ​യോ​ഗി​ച്ച് ജാ​മ്യ​ത്തി​ലി​റ​ങ്ങാ​ൻ സ​ഹാ​യി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ.

മ​ണ്ണാ​ർ​ക്കാ​ട് കൈ​ത​ച്ചി​റ സ്വ​ദേ​ശി പ​ച്ചീ​രി സ​ക്കീ​റാ​ണ്​ (52) പി​ടി​യി​ലാ​യ​ത്. 2011ലെ ​ഒ​രു ക​ള​വ് കേ​സി​ൽ പ്ര​തി​ക​ളെ പ​ണം വാ​ങ്ങി ജാ​മ്യ​ത്തി​ൽ ഇ​റ​ക്കാ​ൻ ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത് ഇ​ല്ലാ​ത്ത വ​സ്തു​വി​െൻറ നി​കു​തി ര​സീ​ത് ആ​യി​രു​ന്നു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ൾ പി​ന്നീ​ട് ഹാ​ജ​രാ​വാ​തെ വ​ന്ന​പ്പോ​ൾ ജാ​മ്യ​വ​സ്തു​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി തു​ട​ങ്ങി. വ​സ്തു​നി​ൽ​ക്കു​ന്ന​താ​യി കാ​ണി​ച്ച മ​ണ്ണാ​ർ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി​ക്ക് അ​യ​ച്ച​പ്പോ​ഴാ​ണ് നി​കു​തി ര​സീ​തി​ൽ പ​റ​ഞ്ഞ പ്ര​കാ​രം വ​സ്തു ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. എ.​എ​സ്.​ഐ അ​ബ്​​ദു​ൽ സ​ലീം, സി.​പി.​ഒ​മാ​രാ​യ ഷ​ജീ​ർ, മി​ഥു​ൻ, ഷാ​ലു, ക​ബീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailperinthalmannafake tax receipt
News Summary - Man arrested for aiding and abetting bail with fake tax receipt
Next Story