Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഡിപ്പോയിൽ കയറി മർദിച്ചെന്ന് പരാതി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡ്രൈവറെ  ഡിപ്പോയിൽ കയറി മർദിച്ചെന്ന് പരാതി
cancel
camera_alt

പ​രി​ക്കേ​റ്റ കെ.എസ്.ആർ.ടി.സി ഡ്രൈ​വ​ർ പ്ര​ദീ​പ്‌

ആ​ശു​പ​ത്രി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​റി​ൽ ത​ട്ടി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 8.20ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​യി​ലാ​ണ് സം​ഭ​വം. മ​ല​പ്പു​റം ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​നും കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ബ​സി​ലെ ഡ്രൈ​വ​റു​മാ​യ പ്ര​ദീ​പി​നെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റി​ൽ വ​ന്ന​യാ​ളെ കെ.​എ​സ്.​ആ​ർ.​ടി. സി ​ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യി ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദീ​പി​ന്റെ നെ​റ്റി പൊ​ട്ടി ര​ക്തം ഒ​ഴു​കി​യ​തോ​ടെ പാ​ല​ക്കാ​ട്ടേ​ക്ക് പോ​കേ​ണ്ട സ​ർ​വി​സ് റ​ദ്ദാ​ക്കി യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ അ​യ​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​ഴി​ക്കോ​ട് നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു​ള്ള സ​ർ​വി​സി​നി​ടെ റോ​ഡി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കാ​ർ യാ​ത്രി​ക​ർ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC driverComplaint
News Summary - KSRTC driver Complaint that he entered the depot and beat him up
Next Story