Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightക്വാറികളിൽ പരിശോധന; 11...

ക്വാറികളിൽ പരിശോധന; 11 ടിപ്പറുകളും രണ്ട് മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

text_fields
bookmark_border
ക്വാറികളിൽ പരിശോധന; 11 ടിപ്പറുകളും രണ്ട് മണ്ണുമാന്തി  യന്ത്രവും പിടിച്ചെടുത്തു
cancel
camera_alt

 കു​റു​വ, വ​ല​മ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വാ​റി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11 ടി​പ്പ​ർ ലോ​റി​ക​ളും ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു.

താ​ലൂ​ക്കി​ലെ കു​റു​വ വി​ല്ലേ​ജി​ലെ പാ​ങ്ങ്​-​ചേ​ണ്ടി പ്ര​ദേ​ശ​ത്തെ പൂ​ക്കോ​ട്ട് റോ​ഡി​ലെ പെ​രി​ഞ്ചോ​ല ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ലും വ​ല​മ്പൂ​ർ വി​ല്ലേ​ജി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ത​ഹ​സി​ൽ​ദാ​ർ ദേ​വ​കി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജ​യ്സ​ൻ, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ റ​ഷീ​ദ് പേ​ര​യി​ൽ, വി.​എ​ഫ്.​എ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, അ​സൈ​നാ​ർ, സു​നി​ൽ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ. കു​റു​വ​യി​ൽ നി​ന്ന്​ ഏ​ഴു ടി​പ്പ​റും ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും വ​ല​മ്പൂ​രി​ൽ നി​ന്ന്​ നാ​ലു ടി​പ്പ​റും ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ മി​നി സി​വി​ൽ സ്​​റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarry
News Summary - Inspection in quarries
Next Story