Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപ​രാ​ജ​യ​പ്പെ​ട്ട...

പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി

text_fields
bookmark_border
പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ലി​ങ്ക​ര​യി​ൽ നി​ർ​മി​ച്ച വീ​ടി‍െൻറ താ​ക്കോ​ൽ കൃ​ഷ്ണ​ൻ കു​നി​യി​ൽ കൈ​മാ​റു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ 16ാം വാ​ർ​ഡ് ഒ​ലി​ങ്ക​ര​യി​ൽ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി ഷൈ​മ ഷ​മീ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി.

ഒ​ലി​ങ്ക​ര​മ​ല​യി​ലെ സ​രോ​ജി​നി​യു​ടെ വീ​ടാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റി​യ​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ കു​നി​യി​ൽ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.

മ​ല​യി​ലെ ന​വീ​ക​രി​ച്ച പൊ​തു കി​ണ​ർ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ബ് കാ​ര​കു​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ​ലി ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷൈ​മ ഷ​മീ​ർ, അ​ത്തീ​ഖ് റ​ഹ്​​മാ​ൻ, റ​ഹ്​​മ​ത്ത്, മു​ജീ​ബ് റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ടി. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannawelfare partyhouse donation
News Summary - house was built under leadership of defeated candidate
Next Story