Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightവീ​ട്ടി​ൽ​നി​ന്ന് 20...

വീ​ട്ടി​ൽ​നി​ന്ന് 20 പ​വ​ൻ സ്വ​ർ​ണ​വും 1.5 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു

text_fields
bookmark_border
theft
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: പാ​താ​യ്ക്ക​ര​യി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍നി​ന്ന്​ 20 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യും മോ​ഷ​ണം പോ​യി. പാ​ത​യ്ക്ക​ര കാ​ർ​ഗി​ലി​ലെ വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് പി​ന്‍വ​ശ​ത്തെ വാ​തി​ൽ പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ വീ​ട്ടു​കാ​ര്‍ അ​ങ്ങാ​ടി​പ്പു​റ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ര്‍ണ​വു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. മ​ല​പ്പു​റം ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍സി​ക് വി​ഭാ​ഗ​വും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഒ​രാ​ഴ്ച മു​മ്പാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ മ​ണ്ണാ​ര്‍ക്കാ​ട് റോ​ഡി​ലെ ആ​ളി​ല്ലാ​തി​രു​ന്ന മ​റ്റൊ​രു വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മു​ന്‍വ​ശ​ത്തെ വാ​തി​ലി​ലെ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്തു​ക​ട​ന്ന്​ അ​ല​മാ​ര​യി​ലെ വ​സ്തു​ക്ക​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ക്രൈം ​സ്ക്വാ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home burglarymoney stolengold ornaments stolen
News Summary - home burglary: 20 pavan of gold ornaments and one and half lakh rupees stolen
Next Story