Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെരിന്തല്‍മണ്ണ...

പെരിന്തല്‍മണ്ണ സ്‌റ്റേഷനില്‍ പ്രതിക്ക് കോവിഡ് ; എ​സ്.​ഐ അ​ട​ക്കം നാ​ലു​പേ​ർ ക്വാ​റ​ൻ​റീ​നി​ൽ

text_fields
bookmark_border
പെരിന്തല്‍മണ്ണ സ്‌റ്റേഷനില്‍ പ്രതിക്ക് കോവിഡ് ; എ​സ്.​ഐ അ​ട​ക്കം നാ​ലു​പേ​ർ ക്വാ​റ​ൻ​റീ​നി​ൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്.​ഐ അ​ട​ക്കം നാ​ലു​പേ​ർ ക്വാ​റ​ൻ​റീ​നി​ൽ. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​മ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് സ​മ്പ​ർ​ക്ക സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​സ്.​ഐ​യും എ.​എ​സ്.​ഐ​യും ര​ണ്ട് പൊ​ലീ​സു​കാ​രും ക്വാ​റ​ൻ​റീ​നി​ൽ പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story