Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഭക്ഷണക്കിറ്റ്

text_fields
bookmark_border
കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഭക്ഷണക്കിറ്റ്
cancel
camera_alt

വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​മാ​യി പു​റ​പ്പെ​ടു​ന്ന

പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഘം

പെ​രി​ന്ത​ൽ​മ​ണ്ണ: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ക്ഷ്യ​ക്കി​റ്റ് എ​ത്തി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurfood distributionrescue volunteers
Next Story