Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകേ​ബി​ൾ പൊ​ട്ടി;...

കേ​ബി​ൾ പൊ​ട്ടി; ബി.​എ​സ്.​എ​ൻ.​എ​ൽ മ​ണി​ക്കൂ​റു​ക​ൾ നി​ശ്ച​ല​മാ​യി

text_fields
bookmark_border
BSNL 4G: iti to join hands with Indian manufacturers
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: റോ​ഡു​പ​ണി​ക്കി​ടെ ഫൈ​ബ​ർ കേ​ബി​ൾ മു​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ബി.​എ​സ്.​എ​ൻ.​എ​ൽ ഫോ​ണു​ക​ളും ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​വും മ​ണി​ക്കൂ​റു​ക​ളോ​ളം മു​ട​ങ്ങി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക​ശേ​ഷം മൂ​ന്നി​നാ​ണ് ഫോ​ൺ ബ​ന്ധം നി​ല​ച്ച​ത്. രാ​ത്രി​യോ​ടെ പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​താ​യി ബി.​എ​സ്.​എ​ൻ.​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ക്ക​ര​പ്പ​റ​മ്പി​നു​സ​മീ​പം ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യി ക​നാ​ൽ നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫൈ​ബ​ർ കേ​ബി​ൾ പൊ​ട്ടി​യ​ത്.

Show Full Article
TAGS:BSNL 
News Summary - BSNL Stop Services Due to the cable Failure
Next Story