Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightവ​ഴി​യോ​ര​ങ്ങ​ളി​ൽ...

വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പുത​പ്പു​ക​ൾ വി​ത​ര​ണം ചെയ്​തു

text_fields
bookmark_border
Blankets were distributed to those who were on the sidewalks
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ത​ണ​ലോ​രം ഡെ​സ്​​റ്റി​റ്റ്യൂ​ട്ട് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ പു​ത​പ്പു​ക​ൾ

വി​ത​ര​ണം ചെ​യ്യു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ​യി​ൽ രാ​ത്രി ത​ണു​പ്പി​ൽ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക് ത​ണ​ലോ​രം ഡെ​സ്​​റ്റി​റ്റ്യൂ​ട്ട് കെ​യ​റി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.

തെ​രു​വി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്ക് ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഷ​ബീ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​ത​പ്പു​ക​ൾ ന​ൽ​കി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ അ​സി​സ്​​റ്റ​ൻ​റ് സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ജി​കു​മാ​ർ, ത​ണ​ലോ​രം ഡെ​സ്​​റ്റി​റ്റ്യൂ​ട്ട് കെ​യ​ർ പ്ര​സി​ഡ​ൻ​റ് സൈ​ഫു​ല്ല, ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രാ​യ അ​നി​ൽ, കു​ട്ട​ൻ എ​ന്നി​വ​രും സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blanketslive on the streets
News Summary - Blankets were distributed to those who were on the sidewalks
Next Story