Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightആവിഷ്കാരങ്ങൾ ജനാധിപത്യ...

ആവിഷ്കാരങ്ങൾ ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനാവട്ടെ -പ്രമോദ് രാമൻ

text_fields
bookmark_border
Al-Jamia Al-Islamiya Shantapuram Sarga Sangam 2021-22
cancel
camera_alt

അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ്യ ‘സ​ർ​ഗ​സം​ഗ​മം 2021-22’ മീ​ഡി​യ വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ശാ​ന്ത​പു​രം: ഫാ​ഷി​സ്റ്റ് പ്ര​വ​ണ​ത​ക​ൾ വ​ള​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം ഒ​രു പോ​രാ​ട്ട​മാ​ണെ​ന്നും ഓ​രോ ക​ലാ​വി​ഷ്കാ​ര​വും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ട്ടെ​യെ​ന്നും മീ​ഡി​യാ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ. അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ്യ ശാ​ന്ത​പു​രം 'സ​ർ​ഗ​സം​ഗ​മം 2021-22' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ൽ ജാ​മി​അ ഡെ​പ്യൂ​ട്ടി റെ​ക്ട​ർ കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ വി​ഡി​യോ പ്ര​മോ​ദ് രാ​മ​നും തീം ​സോ​ങ് മു​ഖ്യാ​തി​ഥി​യാ​യ ഗാ​യ​ക​ൻ അ​ന​സ് ആ​ല​പ്പു​ഴ​യും റി​ലീ​സ് ചെ​യ്തു. ക​ൺ​വീ​ന​ർ​മാ​രാ​യ നി​ഹാ​ൽ വാ​ഴൂ​ർ, ജൗ​ഹ​റ മ​ഹ്മൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ഹാ​ശിം ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബി​ൻ റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ കോ ​ഓ​ഡി​നേ​റ്റ​ർ ഷ​ഫീ​ഖ് ന​ദ്​​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhapuramSarga Sangamam
News Summary - Al-Jami'a Al-Islamiya Shantapuram 'Sarga Sangam 2021-22'
Next Story