Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightവാഹനപരിശോധനക്കിടെ...

വാഹനപരിശോധനക്കിടെ 17കാര​െൻറ ബൈക്കിടിച്ച് എസ്.​െഎക്ക് പരിക്ക്

text_fields
bookmark_border
വാഹനപരിശോധനക്കിടെ 17കാര​െൻറ ബൈക്കിടിച്ച് എസ്.​െഎക്ക് പരിക്ക്
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വേ വീ​ണ 17കാ​ര‍െൻറ ബൈ​ക്കി​ടി​ച്ച് ട്രാ​ഫി​ക് എ​സ്.​ഐ​ക്ക് പ​രി​ക്കേ​റ്റു. പെ​രി​ന്ത​ല്‍മ​ണ്ണ ട്രാ​ഫി​ക് എ​സ്.​ഐ. കെ. ​അ​ബ്​​ദു​ൽ അ​സീ​സി​നാ​ണ് കാ​ലു​ക​ള്‍ക്ക് പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ-​പ​ട്ടാ​മ്പി റോ​ഡി​ൽ കു​ന്ന​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. പെ​രി​ന്ത​ല്‍മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന്​ പു​ലാ​മ​ന്തോ​ള്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു 17കാ​ര​ന്‍. പോ​ലീ​സി​നെ ക​ണ്ട് മ​റ്റൊ​രു ബൈ​ക്കിെൻറ ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടി വെ​ട്ടി​ച്ച് വേ​ഗ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വെ ബൈ​ക്ക് മ​റി​ഞ്ഞ്​ അ​ൽ​പം മാ​റി നി​ന്നി​രു​ന്ന എ​സ്.​ഐ​യു​ടെ കാ​ലു​ക​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 17 കാ​ര​നെ​തി​രെ​യും ര​ക്ഷി​താ​ക്ക​ള്‍ക്കെ​തി​രേ​യും കേ​സെ​ടു​ക്കു​മെ​ന്ന് സി.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle inspection
News Summary - A 17-year-old man was injured when his bike collided with a vehicle during a vehicle inspection
Next Story