Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രത്തിൽനിന്ന് 80 കുപ്പി മദ്യം പിടിച്ചു

text_fields
bookmark_border
80 bottles of liquor were seized
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 80 കു​പ്പി​ക​ളി​ലാ​യി 40 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ബം​ഗാ​ളി തൊ​ഴി​ലാ​ളി​യെ പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​ഹി​യി​യി​ൽ​നി​ന്ന് വാ​ങ്ങി​യ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് വി​വ​രം. സൗ​ത്ത് പ​ർ​ഗാ​ന ജി​ല്ല​യി​ൽ മൃ​ൺ​മോ​യ് മൊ​ണ്ടാ​ലാ​ണ്​ (36) അ​റ​സ്​​റ്റി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ൻ​റി​വ് ഒാ​ഫി​സ​ർ രാ​മ​ൻ​കു​ട്ടി, സി.​ഇ.​ഒ​മാ​രാ​യ നി​പുൺ, രാ​ജേ​ഷ്, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labourliquorseized
News Summary - 80 bottles of liquor were seized
Next Story