Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightബാലികയെ പീഡിപ്പിച്ച 42...

ബാലികയെ പീഡിപ്പിച്ച 42 കാ​ര​ന്‍ അറസ്​റ്റിൽ

text_fields
bookmark_border
muhammed rafeeque-rape accused
cancel
camera_alt

മു​ഹ​മ്മ​ദ് റ​ഫീ​ഖ്​

പെ​രി​ന്ത​ല്‍മ​ണ്ണ: ഒ​മ്പ​ത്​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 42 കാ​ര​ന്‍ അ​റ​സ്​​റ്റി​ല്‍. പു​ലാ​മ​ന്തോ​ള്‍ വ​ട​ക്ക​ന്‍പാ​ലൂ​ര്‍ വെ​ങ്കി​ട്ട വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യാ​ണ്​ (42) പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ജി​ന്‍ ശ​ശി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പോ​ക്‌​സോ വ​കു​പ്പ​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്.​ഐ. ദി​വാ​ക​ര​ന്‍, എ.​എ​സ്.​ഐ. ബൈ​ജു, സീ​നി​യ​ര്‍ സി.​പി.​ഒ. ഫൈ​സ​ല്‍ ക​പ്പൂ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMinor Girl Raped
News Summary - 42 years old man arrested for raping minor girl
Next Story