Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപിത്തക്കുഴലിൽനിന്ന് 25...

പിത്തക്കുഴലിൽനിന്ന് 25 കല്ലുകൾ നീക്കി

text_fields
bookmark_border
gallbladder
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ആ​റ്റി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ 27കാ​രി​യു​ടെ പി​ത്ത​ക്കു​ഴ​ലി​ൽ​നി​ന്ന് ഒ​രേ ആ​കൃ​തി​യി​ൽ 25ഓ​ളം ക​ല്ലു​ക​ൾ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ഇ.​ആ​ർ.​സി.​പി എ​ന്ന ചി​കി​ത്സ​രീ​തി​യി​ലൂ​ടെ നീ​ക്കി.

പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ക​ൺ​സ​ൽ​ട്ട​ൻ​റ് ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ജി​സ്​​റ്റ്​ ഡോ. ​ജീ​സ് മോ​ൻ ജോ​സാ​ണ് നീ​ക്കം ചെ​യ്ത​ത്. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക്ക് ര​ക്ത പ​രി​ശോ​ധ​ന, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നി​ങ് എ​ന്നി​വ​യി​ലൂ​ടെ​യും തു​ട​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും പി​ത്താ​ശ​യ​ത്തി​ൽ​നി​ന്ന് ക​ല്ലു​ക​ൾ പി​ത്ത​ക്കു​ഴ​ലി​ലേ​ക്ക് പ്ര​വേ​ശി​ച്ചു കു​ഴ​ൽ അ​ട​ഞ്ഞ​താ​യി ക​ണ്ടെ​ത്തു​ക​യും ഇ.​ആ​ർ.​സി.​പി​യി​ലൂ​ടെ ക​ല്ലു​ക​ൾ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

ഡോ. ​വി​പി​ൻ, എ​ൻ​ഡോ​സ്കോ​പ്പി​ക് ടെ​ക്നി​ഷ്യ​ൻ​മാ​ർ, ഒ.​ടി ടെ​ക്നീ​ഷ്യ​ൻ​മാ​ർ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. രോ​ഗി സു​ഖം​പ്രാ​പി​ച്ചു മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gallbladder stone
News Summary - 25 stones were removed from the gallbladder
Next Story