Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ്​...

മുഹമ്മദ്​ കാ​സ​ർ​കോ​ട്ട്​ പോക്​സോ കേസ് പ്രതി; കൊ​ല​പാ​ത​കം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ

text_fields
bookmark_border
മുഹമ്മദ്​ കാ​സ​ർ​കോ​ട്ട്​ പോക്​സോ കേസ് പ്രതി;  കൊ​ല​പാ​ത​കം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ
cancel
Listen to this Article

കാ​സ​ർ​കോ​ട്​: പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക്​ സ​മീ​പം ഗു​ഡ്സ് ഓ​ട്ടോ​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ മു​ഹ​മ്മ​ദ്​ കാ​സ​ർ​കോ​ട്ട്​ പോ​ക്​​സോ കേ​സി​ലെ പ്ര​തി. ഈ ​കേ​സി​ലെ വി​ചാ​ര​ണ ഈ​മാ​സം 23ന് ​ന​ട​ക്കാ​നി​രു​ന്ന​താ​ണ്​. ഹോ​സ്​​ദു​ർ​ഗ്​ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ്​ മു​ഹ​മ്മ​ദി​ന്‍റെ കൊ​ടും ക്രൂ​ര​ത. ഇ​തോ​ടെ, പോ​ക്​​സോ കേ​സ്​ മു​ന്നി​ൽ​ക​ണ്ടാ​ണോ സ്​​ഫോ​ട​ന​മെ​ന്ന സം​ശ​യ​വും ശ​ക്​​ത​മാ​ണ്. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി കൂ​ടി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ. ഇ​വ​രെ​യും വി​ചാ​ര​ണ​ക്ക്​ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

മേ​ൽ​പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ളി​യ​ടു​ക്കം കാ​യ​ർ തൊ​ട്ടി പെ​രു​മ്പ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്ന എ.​എം. മു​ഹ​മ്മ​ദ്​​ പോ​ക്​​സോ കേ​സി​ൽ മാ​സ​ങ്ങ​ൾ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​താ​ണ്. മേ​ൽ​പ​റ​മ്പ് പൊ​ലീ​സി​ൽ 2020 ന​വം​ബ​ർ 28 ന്​​ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ വി​ചാ​ര​ണ തു​ട​ങ്ങാ​ൻ ​നി​ശ്ച​യി​ച്ച​ത്.

കാ​യ​ർ തൊ​ട്ടി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ മ​ത്സ്യ​വി​ൽ​പ​ന​യാ​യി​രു​ന്നു തൊ​ഴി​ൽ. ഇ​തി​നി​ട​യി​ലാ​ണ്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannafire
News Summary - Perinthalmana fire case
Next Story