Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെ​ൻ​ഷ​ൻ മു​ട​ങ്ങി,...

പെ​ൻ​ഷ​ൻ മു​ട​ങ്ങി, സി​വി​ൽ സ്​​റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ വ​യോ​ധി​ക​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം

text_fields
bookmark_border
Siddiqul Akbar  At the Civil station gate
cancel
camera_alt

സി​ദ്ദീ​ഖു​ൽ അ​ക്​​ബ​ർ സി​വി​ൽ

സ്​​റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ

മ​ല​പ്പു​റം: വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സി​വി​ൽ സ്​​റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ വ​യോ​ധി​ക​ന്‍റെ അ​നി​ശ്ചി​ത​കാ​ല ഒ​റ്റ​യാ​ൾ സ​മ​രം. ഇ​രു​മ്പു​ഴി വ​ട​ക്കു​മു​റി പ​റ​ക്കു​ള​ങ്ങ​ര​യി​ലെ 61കാ​ര​നാ​യ സി​ദ്ദീ​ഖു​ൽ അ​ക്​​ബ​റാ​ണ്​ പ്ല​ക്കാ​ർ​ഡു​മേ​ന്തി ക​വാ​ട​ത്തി​ന​രി​കി​ൽ കു​ത്തി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ്​ സ​മ​രം തു​ട​ങ്ങി​യ​ത്. നാ​ലു​മാ​സ​മാ​യി പെ​ൻ​ഷ​ൻ കി​ട്ടി​യി​​ട്ടെ​ന്നും മ​രു​ന്നി​നു​പോ​ലും കാ​ശി​ല്ലെ​ന്നും സി​ദ്ദീ​ഖു​ൽ അ​ക്​​ബ​ർ പ​റ​യു​ന്നു.

പ​ക്ഷാ​ഘാ​ത​മ​ട​ക്കം നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ട്. മാ​സ​ത്തി​ൽ മ​രു​ന്നി​നു​മാ​ത്രം 1800 രൂ​പ​യോ​ളം വേ​ണം. പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തോ​ടെ ആ​​കെ ദു​രി​ത​ത്തി​ലാ​ണ്. സ​ർ​ക്കാ​റി​ന്‍റെ ധൂ​ർ​ത്തു​ക​ൾ​ക്ക്​ ഒ​രു​കു​റ​വു​മി​ല്ല. പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക തീ​ർ​ത്തും​കി​ട്ടും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കു​മെ​ന്നും മു​മ്പ്​ ഓ​ട്ടോ ഡ്രൈ​വ​ർ ആ​യി​രു​ന്ന സി​ദ്ദീ​ഖു​ൽ അ​ക്​​ബ​ർ പ​റ​യു​ന്നു. സി​ദ്ദീ​ഖു​ൽ അ​ക്​​ബ​ർ സി​വി​ൽ സ്​​റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Old mancivil stationMalappuramPension delayed
News Summary - Pension delayed, old man alone at civil station gate The struggle
Next Story