Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightമന്ത്രി ഉദ്​ഘാടനം...

മന്ത്രി ഉദ്​ഘാടനം ചെയ്യാനിരിക്കെ അംഗൻവാടികൾ ജനകീയ ഉദ്​ഘാടനം നടത്തി

text_fields
bookmark_border
മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി​യി​ൽ ന​ട​ന്ന അം​ഗ​ൻ​വാ​ടി​ക​ളു​ടെ ജ​ന​കീ​യ ഉ​ദ്​​ഘാ​ട​നം
cancel
camera_alt

മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി​യി​ൽ ന​ട​ന്ന അം​ഗ​ൻ​വാ​ടി​ക​ളു​ടെ ജ​ന​കീ​യ ഉ​ദ്​​ഘാ​ട​നം 

പ​ട്ടി​ക്കാ​ട്​: വെ​ള്ളി​യാ​ഴ്ച മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നി​രി​ക്കു​ന്ന വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്​ അം​ഗ​ൻ​വാ​ടി​ക​ളു​ടെ ജ​ന​കീ​യ ഉ​ദ്​​ഘാ​ട​നം ന​ട​ത്തി നാ​ട്ടു​കാ​ർ. മ​ണ്ണാ​ർ​മ​ല 14ാം വാ​ർ​ഡി​ലെ പീ​ടി​ക​പ്പ​ടി, പ​ച്ചീ​രി മൂ​ന്നാം വാ​ർ​ഡി​ലെ ഓ​ട്ട​ക്ക​ല്ലു​തൊ​ടി സ്മാ​ർ​ട്ട്​ അം​ഗ​ൻ​വാ​ടി​ക​ളാ​ണ്​ മ​ന്ത്രി​യെ കാ​ത്തു​നി​ൽ​ക്കാ​തെ ജ​ന​കീ​യ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ഇ​ന്ന് വൈ​കീ​ട്ട്​ 3.30ന്​​ ​പ​ച്ചീ​രി സ്കൂ​ൾ പ​രി​സ​ര​ത്ത്​ ര​ണ്ട്​ അം​ഗ​ൻ​വാ​ടി​ക​ളു​ടെ​യും ഉ​ദ്​​ഘാ​ട​നം കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ നി​ർ​വ​ഹി​ക്കാ​നി​രി​ക്കെ​യാ​ണ്​ ജ​ന​കീ​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി ഉ​ദ്​​ഘാ​ട​നം ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ വാ​യ​ന​ശാ​ല​യു​ടെ പേ​രി​ൽ സി.​പി.​എ​മ്മി​ൽ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രി​ൽ​നി​ന്ന്​ പ​ണം പി​രി​വെ​ടു​ത്ത് വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ർ​മി​ച്ച അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് പാ​ർ​ട്ടി നോ​ക്കി​യാ​ണ് ക്ഷ​ണി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നെ​തി​രെ കൂ​ടി​യു​ള്ള ജ​ന​വി​കാ​ര​മാ​ണ് നാ​ട്ടു​കാ​രെ ജ​ന​കീ​യ ഉ​ദ്​​ഘാ​ട​നം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​ത്. സി.​പി.​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​വും, സി.​പി.​ഐ, യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inauguratedAnganwadisMinister Abdurahman
News Summary - When the minister was about to inaugurate, the Anganwadis were inaugurated
Next Story