Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightജാമിഅ നൂരിയ്യ വാർഷിക...

ജാമിഅ നൂരിയ്യ വാർഷിക സമ്മേളനത്തിന്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
Jamia Nooriya
cancel
camera_alt

പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ 61 ാം വാ​ര്‍ഷി​ക, 59 ാം സ​ന​ദ് ദാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ഫൈ​സാ​ബാ​ദ് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ള്‍ ന​ഗ​രി​യി​ല്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​താ​ക ഉ​യ​ര്‍ത്തു​ന്നു

പ​ട്ടി​ക്കാ​ട്​ (ഫൈ​സാ​ബാ​ദ്): പ​ട്ടി​ക്കാ​ട്​ ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യു​ടെ 61ാം വാ​ർ​ഷി​ക, 59ാം സ​ന​ദ്​​ദാ​ന സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക്​ ഉ​ജ്ജ്വ​ല തു​ട​ക്കം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ളെ സാ​ക്ഷി​നി​ര്‍ത്തി ജാ​മി​അ പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ഞ്ചു​നാ​ൾ നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ന് പ​താ​ക ഉ​യ​ര്‍ത്തി. സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി മ​ത-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും.

കോ​ഴി​ക്കോ​ട് ഖാ​ദി നാ​സ​ര്‍ അ​ബ്ദു​ല്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക​ര്‍ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​തി​ഥി​ക​ള്‍ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍പ്പ​ണം ന​ട​ത്തി. സ​മ​സ്ത സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍, കോ​ട്ടു​മ​ല മൊ​യ്തീ​ന്‍ കു​ട്ടി മു​സ്‍ലി​യാ​ര്‍, ഏ​ലം​കു​ളം ബാ​പ്പു മു​സ്‍ലി​യാ​ര്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, ബ​ശീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഹൈ​ദ​ര്‍ ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര, അ​സ്ഗ​റ​ലി ഫൈ​സി പ​ട്ടി​ക്കാ​ട്, അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഫൈ​സി അ​രി​പ്ര, ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ, അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ല്‍.​എ, പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ, പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, കെ.​എ. റ​ഹ്‌​മാ​ന്‍ ഫൈ​സി, ഒ.​എം.​എ​സ്. ത​ങ്ങ​ള്‍ മ​ണ്ണാ​ര്‍മ​ല, ഒ.​എം.​എ​സ്. ത​ങ്ങ​ള്‍ മേ​ലാ​റ്റൂ​ര്‍, ബി.​എ​സ്.​കെ. ത​ങ്ങ​ള്‍, ബ​ശീ​ര്‍ ഫൈ​സി ദേ​ശ​മം​ഗ​ലം, അ​ഡ്വ. എ​ന്‍. സൂ​പ്പി, എ​ൻ​ജി​നീ​യ​ര്‍ മാ​മു​ക്കോ​യ ഹാ​ജി, അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി പാ​തി​ര​മ​ണ്ണ, അ​ല​വി ഫൈ​സി കു​ള​പ്പ​റ​മ്പ്, ശി​ഹാ​ബ് ഫൈ​സി കൂ​മ​ണ്ണ, ഹം​സ ഫൈ​സി ഹൈ​ത​മി, ളി​യാ​ഉ​ദ്ദീ​ന്‍ ഫൈ​സി മേ​ല്‍മു​റി, ഒ.​ടി. മു​സ്ത​ഫ ഫൈ​സി, ഉ​മ​ര്‍ ഫൈ​സി മു​ടി​ക്കോ​ട്, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, സു​ലൈ​മാ​ന്‍ ചു​ങ്ക​ത്ത​റ, അ​ബ്ദു​ല്‍ ക​രീം ഫൈ​സി, ഖാ​ദ​ര്‍ ഫൈ​സി കു​ന്നും​പു​റം തുടങ്ങിയവ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia nooriya pattikkad
News Summary - Jamia Nooriya Annual Conference got off to a brilliant start
Next Story