Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ട്ട​ർ​ന​ട​ക്കാ​വ്...

പ​ട്ട​ർ​ന​ട​ക്കാ​വ് ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ന​ട​പ​ടി വേ​ണം -ക​ലാ​സാം​സ്കാ​രി​ക വേ​ദി

text_fields
bookmark_border
പ​ട്ട​ർ​ന​ട​ക്കാ​വ് ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ന​ട​പ​ടി വേ​ണം -ക​ലാ​സാം​സ്കാ​രി​ക വേ​ദി
cancel
camera_alt

പ​ട്ട​ർ​ന​ട​ക്കാ​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

പ​ട്ട​ർ​ന​ട​ക്കാ​വ്: പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​വും ക​ഞ്ഞി​പ്പു​ര, വൈ​ര​ങ്കോ​ട്, തി​രു​നാ​വാ​യ, പു​ത്ത​ന​ത്താ​ണി റോ​ഡു​ക​ൾ സ​ന്ധി​ക്കു​ന്ന​തു​മാ​യ പ​ട്ട​ർ​ന​ട​ക്കാ​വ് ടൗ​ണി​ൽ ഏ​റെ​ക്കാ​ല​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും റോ​ഡ് വീ​തി കൂ​ട്ടി​യും ഫ്ലൈ ​ഓ​വ​ർ നി​ർ​മി​ച്ചും യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​മ​ക​റ്റ​ണ​മെ​ന്നും അ​ന​ന്താ​വൂ​ർ ക​ലാ​സാം​സ്കാ​രി​ക വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​രീ​ഫ് തി​രു​ത്തി, ന​സീ​ബ് അ​ന​ന്താ​വൂ​ർ, ശ്രീ​ല​ത, ഹം​സ കു​യി​ല​ത്ത്, ശൈ​ല​ജ, സി. ​പ്ര​ഭാ​ക​ര​ൻ, ബി​ന്ദു, എം.​സി. മാ​നു, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വ​ട്ടം, വി.​പി. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cultural centerPatarnadakkav town
News Summary - Patarnadakkav town, action must be taken to resolve the past. Cultural center
Next Story