Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightസ്കൂ​ട്ട​റി​ൽ...

സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഉ​മേ​ഷ്
cancel
camera_alt

ഉ​മേ​ഷ്

പ​ര​പ്പ​ന​ങ്ങാ​ടി: സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. എ.​ആ​ർ. ന​ഗ​ർ കൊ​ള​പ്പു​റം സ്വ​ദേ​ശി കെ.​വി. ഉ​മേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​പ്ര​ഗേ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ ആ​റ് ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി കൊ​ള​പ്പു​റം അ​ങ്ങാ​ടി​ക്ക് സ​മീ​പം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. സു​ർ​ജി​ത്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ കെ. ​പ്ര​ദീ​പ്‌ കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorMalappuram News
News Summary - Youth arrested for carrying liquor on scooter
Next Story