Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right...

മ​യ​ക്ക​ു​മ​രു​ന്നുമായി യുവാക്കൾ​ പി​ടി​യിൽ

text_fields
bookmark_border
Young people arrested with drugs
cancel
camera_alt

പിടിയിലായ പ്രതികൾ

പ​ര​പ്പ​ന​ങ്ങാ​ടി: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ എ​ക്​​സൈ​സ് പി​ടി​കൂ​ടി. താ​നാ​ളൂ​ർ നി​ര​പ്പി​ൽ സ്വ​ദേ​ശി ടി. ​പ്ര​ബീ​ഷ് (34), ഒ​ഴൂ​ർ ത​ല​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി കെ. ​സ​ജീ​വ് (29) എ​ന്നി​വ​രെ​യാ​ണ്​ പാ​ണ്ടി​മു​റ്റ​ത്ത് വെ​ച്ച്​ പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് എ​ക്സൈ​സ് സം​ഘ​വും മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് സം​ഘ​വും ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. കാ​റി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പെ​ട്ട 7700 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ, 3800 മി​ല്ലി​ഗ്രാം ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​വ​ക്ക്​ ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു.

എ​ക്​​സൈ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി. ​ഷി​ജു​മോ​ൻ, റേ​ഞ്ച് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി. ​പ്ര​ജോ​ഷ് കു​മാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ, നി​തി​ൻ ചോ​മാ​രി, പി.​ബി. വി​നീ​ഷ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ലി​ഷ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestYoung people
News Summary - Young people arrested with drugs
Next Story