Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപുഴയിേലക്ക്​ ചാടിയ...

പുഴയിേലക്ക്​ ചാടിയ മധ്യവയസ്കയെ നാട്ടുകാർ രക്ഷിച്ചു

text_fields
bookmark_border
പുഴയിേലക്ക്​ ചാടിയ മധ്യവയസ്കയെ നാട്ടുകാർ രക്ഷിച്ചു
cancel

പ​ര​പ്പ​ന​ങ്ങാ​ടി: പൂ​ര പു​ഴ​യി​ലേ​ക്ക് ചാ​ടി​യ താ​നൂ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​യെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. പു​ഴ​യി​ലേ​ക്കാ​ണ് ചാ​ടി​യ ഉ​ട​ൻ നാ​ട്ടു​കാ​ർ ഓ​ടി മു​ങ്ങി​യെ​ടു​ത്ത് ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രേ​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​വാ​വ് മു​ഹ​മ്മ​ദ​ലി​യെ എ​സ്.​ഡി.​പി.​ഐ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഹ​മീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി ഉ​പ​ഹാ​ര ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanagadirescued
News Summary - women jumped into river rescued
Next Story