Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളവുമായി കൂട്ടിയിടിച്ച് തോണി തകർന്നു
text_fieldsbookmark_border
കടലിൽ അപകടത്തിൽ തകർന്ന തോണി
പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളവുമായി കുട്ടിയിടിച്ച് തോണി തകർന്നു. ആലുങ്ങൽ ബീച്ചിലെ മൂസ്സാമിന്റെ പുരക്കൽ അബ്ദുസ്സമദ് ലീഡറായുള്ള തോണിയാണ് തകർന്നത്. എൻജിന് കേടുപാടുകൾ സംഭവിച്ചു. രണ്ടു കാനകളിലായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ ഇന്ധനം കടലിൽ ഒഴുകി. ആർക്കും പരിക്കില്ല.
ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി മത്സ്യഫെഡിന് തൊഴിലാളികൾ പരാതി നൽകി. തകർന്ന തോണി മറ്റു വള്ളക്കാർ കെട്ടിവലിച്ചു കരക്കെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

