Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightതലപ്പാറക്കടുത്ത്...

തലപ്പാറക്കടുത്ത് ഒന്നരക്കോടിയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
drugs crime
cancel
camera_alt

പിടിയിലായ പ്രതികൾ

പ​ര​പ്പ​ന​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ൽ ത​ല​പ്പാ​റ​ക്ക​ടു​ത്തു​നി​ന്ന്​ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ പി​ടി​കൂ​ടി.

കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 175 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ചേ​ലേ​മ്പ്ര ചേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ഫി​റോ​സ് എ​ന്ന ഹ​സ​ൻ​കു​ട്ടി (41), ഫ​റോ​ക്ക് പെ​രു​മു​ഖം സ്വ​ദേ​ശി എം. ​അ​ബ്​​ദു​ൽ ഖാ​ദ​ർ (43) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഇ​വ​ർ സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​റും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് കി​ലോ വീ​ത​മു​ള്ള ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണി​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​വ​ള്ളൂ​ർ ഭാ​ഗ​ത്തു​നി​ന്ന് എ​ട്ട്​ കി​ലോ ക​ഞ്ചാ​വു​മാ​യി കാ​ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ പി. ​അ​ബ്​​ദു​ൽ സ​മ​ദ് (44), ടി. ​സു​ലൈ​മാ​ൻ (35) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. റെ​യ്ഡി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി. ​പ്ര​ജോ​ഷ് കു​മാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, പി. ​മു​ര​ളീ​ധ​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ശി​ഹാ​ബു​ദ്ദീ​ൻ, നി​ത​ൻ ചോ​മാ​രി, പി. ​അ​രു​ൺ, എ. ​ജ​യ​കൃ​ഷ്ണ​ൻ, പി. ​സി​ന്ധു, കെ. ​സ്മി​ത, സാ​ഗി​ഷ് ച​ക്കു​ങ്ങ​ൽ, ആ​ർ.​യു. സു​ഭാ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime Newspolice
News Summary - Two arrested with Rs 1.5 crore cannabis near Thalappara
Next Story