Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightകഞ്ചാവുമായി രണ്ട്​...

കഞ്ചാവുമായി രണ്ട്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
cannabis accused
cancel
camera_alt

സ​ഞ്ചി​ത്ത്, മു​ഹ​മ്മ​ദ്​ ഷാ​ഫി

പ​ര​പ്പ​ന​ങ്ങാ​ടി: ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രാ​യ ര​ണ്ട്​ യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ക​യൂ​ർ സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി സ​ഞ്ചി​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പു​ക​യൂ​ര് ആ​വ​നാ​ഴി​യി​ൽ 520 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വി​ൽ​പ​ന​ക്കി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മു​മ്പും ഇ​യാ​ൾ​ക്കെ​തി​രെ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്ക്​ എ​ക്​​സൈ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

650 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചെ​ട്ടി​പ്പ​ടി ഹെ​ൽ​ത്ത് സെൻറ​റി​ന്​ സ​മീ​പ​ത്തു​നി​ന്നാ​ണ്​ സ​ഞ്ചി​ത്തി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര, എ​ക്​​സൈ​സ് ഐ.​ബി ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​വി. ജ്യോ​തി​ഷ്ച​ന്ദ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) പ്ര​ദീ​പ് കു​മാ​ർ, മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​ക്കി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestganja casecannabis casecannabis
News Summary - two arrested with cannabis
Next Story