Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
പരേതനായ കളത്തിങ്ങൽ ഉണ്ണിയുടെ മകൻ സുനിൽ കുമാറാ(40)ണ് മരിച്ചത്
യുവാവ് ട്രെയിൻ തട്ടി മരിച്ചു
cancel

പരപ്പനങ്ങാടി: ചെട്ടിപ്പടി കൊടപ്പാളിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്‌റ്റേഡിയം റോഡ് അട്ടക്കുഴിങ്ങരയിലെ പരേതനായ കളത്തിങ്ങൽ ഉണ്ണിയുടെ മകൻ സുനിൽ കുമാറാ(40)ണ് ദാരുണ മരണത്തിനിരയായത്.

അവിവാഹിതനാണ്. അമ്മ: ലീല സഹോദരങ്ങൾ: മുരളി, കൃഷ്ണൻ, ഷീജ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man was hit by a train and died
Next Story